ജോളി നൽകിയ ബ്രെഡ് കഴിച്ച കുട്ടി മറിഞ്ഞുവീഴുന്നത് കണ്ടവരുണ്ടെന്ന് കെജി സൈമൺ

കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സാഹചര്യതെളിവുകളും സാക്ഷി മൊഴികളുമെല്ലാം കുഞ്ഞിന്റെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണ് എന്ന് തെളിയിക്കുന്ന താരത്തിലുള്ളവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ പറഞ്ഞു.
 

Video Top Stories