മന്ത്രിയോട് തര്‍ക്കിച്ച് കൊടിക്കുന്നില്‍, വിലക്കാന്‍ ശ്രമിച്ച് ടി പി രാമകൃഷ്ണന്‍; നാടകീയ രംഗങ്ങള്‍
ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്‌പോര്. കൊല്ലം നെടിയവിള ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എംപിയും പരസ്പരം തര്‍ക്കിച്ചത്. എം പി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിവിട്ട് ഇറങ്ങുകയും ചെയ്തു.