'താമരശ്ശേരി ബിഷപ്പിന്റെ പേര് പറഞ്ഞു, കേസ് അട്ടിമറിക്കാന്‍ പൊലീസും കൂട്ട്'; പൊട്ടിത്തെറിച്ച് പരാതിക്കാരി
കോഴിക്കോട് ചേവായൂരില്‍ സീറോ മലബാര്‍ സഭ വൈദികന്‍ ബലാത്സംഗം ചെയ്ത വീട്ടമ്മ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചെന്നും വൈദികനെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.