കെപിസിസി പുനഃസംഘടന; വനിതാ പ്രാതിനിധ്യം കുറവാണെന്ന് മഹിളാ കോൺഗ്രസ്

കെപിസിസി  ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചതിൽ ഒരു വനിത മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു. 

Video Top Stories