ഒരു ചിരി, പുഞ്ചിരി, പൊട്ടിച്ചിരി.., സ്ഥാനാര്‍ത്ഥി ആയാല്‍ പുഞ്ചിരിക്കാതെ പറ്റില്ലല്ലോ..!

ചിരിച്ച മുഖത്തോട് കൂടിയ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ കൊണ്ട് നിറയാനൊരുങ്ങുകയാണ് കവലകള്‍. പോസ്റ്ററുകളിലെ പുഞ്ചിരിച്ച മുഖങ്ങളും അണിയറയിലെ ഒരുക്കങ്ങളും.
 

Video Top Stories