Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. വോട്ടെടുപ്പിന്റെ തലേ ദിവസം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.