'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളിയും സഹായിയും'; ആരോപണം ആവര്‍ത്തിച്ച് കുടുംബം
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ മരണത്തില്‍ ഉത്തരവാദികള്‍ വെള്ളാപ്പള്ളിയും സഹായി അശോകനും തന്നെയെന്ന് ആവര്‍ത്തിച്ച് മഹേശന്റെ കുടുംബം. ആത്മഹത്യാ പ്രേരണയ്ക്ക് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയുണ്ടായെന്നും മരണത്തിന് മുമ്പുള്ള കുറിപ്പില്‍ ഇരുവരുടെയും പേരെഴുതിയിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.