'ധനനഷ്ടം മാത്രമല്ല, മാനഹാനിയും'; സോളാറിൽ കൈപൊള്ളി പാവങ്ങൾ

സരിതയെയും ബിജു രാധാകൃഷ്ണനെയും വിശ്വസിച്ച് സോളാർ പദ്ധതിയിൽ ലക്ഷങ്ങൾ മുടക്കിയ നിരവധി ആളുകളാണ് തുടർനടപടികൾ വൈകുന്നതിനാൽ പെരുവഴിയിലായിരിക്കുന്നത്. 70000 മുതൽ 5000000 രൂപ വരെ നഷ്‌ടമായ നൂറിലേറെ പേർ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുന്നു. 
 

Video Top Stories