റവന്യൂ സെക്രട്ടറി ഡോ.വേണുവിനെ മാറ്റി, തിരുവനന്തപുരത്തടക്കം കളക്ടര്‍മാര്‍ക്കും മാറ്റം

ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ ചീഫ് സെക്രട്ടറിയെ വിശ്വാസ് മേത്തയെ തീരുമാനിച്ചു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.വേണുവിനെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാക്കി. ജലതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റുകയും പുതിയ ജില്ലാ കളക്ടറായി നവജ്യോത് സിംഗ് ഖോസയെ നിയമിക്കുകയും ചെയ്തു.
 

Video Top Stories