പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിനിടെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റുകള്‍

meppadi maoist poster
Nov 25, 2019, 9:59 AM IST

വയനാട് മേപ്പാടി ടൗണിലും പരിസരത്തും മാവോവാദികളുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് എസ്‌റ്റേറ്റ് തൊഴിലാളികള്‍ കൂടുതലുള്ള മേഖലയില്‍ തമിഴിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
 

Video Top Stories