കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി സ്വപ്‌ന, മക്കളെ കാണണമെന്നും ആവശ്യം
കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നതായി സ്വപ്‌ന സുരേഷ് എന്‍ഐഎ കോടതിയെ അറിയിച്ചു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കസ്റ്റംസിന് മൊഴി നല്‍കിയത്. സ്വപ്‌നയുടെ പരാതി കസ്റ്റംസ് രേഖപ്പെടുത്തി.