ബിനു ചാക്കോയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; പലരില്‍ നിന്നായി തട്ടിയത് ഒരു കോടിയോളം
എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോയ്‌ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. അറസ്റ്റ് അറിഞ്ഞ് 20 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു കോടി രൂപ പലരില്‍ നിന്നും തട്ടിയെന്നാണ് പൊലീസ് നിഗമനം.