Asianet News MalayalamAsianet News Malayalam

വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി; സെക്രട്ടറിയേറ്റിന് മുന്നിലെ വിവാദ പ്രസംഗം, വീഡിയോ

സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുങ്ങി താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രസംഗിച്ചു. സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റെ പരാമര്‍ശം.
 
First Published Nov 1, 2020, 12:21 PM IST | Last Updated Nov 1, 2020, 12:21 PM IST