വണ്‍പ്ലസ് നോര്‍ഡ് 2 മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ പ്രോസസര്‍ ആണ് ഇതിന്റെ ഹൈലൈറ്റ്. ഈ പ്രോസസ്സര്‍ ആണ് പുതിയ ഫോണില്‍ അവതരിപ്പിക്കുകയെന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു.
ഫേസ്ബുക്കിന്റെ ഗുണവശങ്ങളെ അംഗീകരിച്ച സുപ്രീംകോടതി വിഘടനവാദപരമായ സന്ദേശങ്ങളും, ശബ്ദങ്ങളും, പ്രത്യയശാസ്ത്രങ്ങളും ഈ സമൂഹ മാധ്യമ വെബ്സൈറ്റ് വഴി പ്രചരിക്കുന്നത് കാണാതിരിക്കാനാവില്ലെന്നും നിരീക്ഷിച്ചു.
ചിലര്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരും തട്ടിപ്പിനിരയായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തിലെ ധനികന്മാരില് രണ്ടാം സ്ഥാനത്തുള്ള ഇലോണ്‍ മസ്കിനെക്കാള്‍ 3000 കോടി ഡോളറിന് മുന്നിലാണ് ബെസോസ് ഇപ്പോള്‍ എന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
എയര്‍ടെല്‍ എക്സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്.
തില്‍ 5.8 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള ആപ്ലിക്കേഷനുകള്‍ വരെയുണ്ട്. ഇത്തരത്തില്‍ വന്‍ ജനപ്രീതി നേടിയ ഒന്‍പത് ആപ്ലിക്കേഷനുകളുടെ ഡവലപ്പര്‍മാരെയാണ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ തല്ലിയോടിച്ചത്.
ബിയര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള പുളിപ്പിക്കല്‍ പുരോഗമിക്കുമ്പോഴാണ് വ്യാപകമായ രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നത്. ഇത്തരത്തിലുണ്ടാവുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പായലുകളിലേക്ക് കടത്തി വിട്ടാണ് ഓക്സിജന്‍ പരിസ്ഥിതിയിലേക്ക് സൃഷ്ടിക്കുന്നത്.
2015നും 2019നും ഇടയിലാണ് ഐസ്ലാന്റിലെ റേകജ്വിക്ക് സിറ്റി കൗണ്‍സിലും, ഐസ്ലാന്റ് ദേശീയ കൗണ്‍സിലും ചേര്‍ന്ന് 2500 ജോലിക്കാരില്‍ ഈ ജോലി പരീക്ഷണം നടത്തിയത്.
60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനിൽ സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ ലഭിക്കും
1985 ല്‍ അറ്റ് ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്ക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്.