കൊറോണ ഭീഷണികാലത്തും നോക്കുകുത്തിയായി തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ മാത്രം ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറോളജിസ്‌റ്റോ ഉപകരണങ്ങളോ സ്ഥാപനത്തില്‍ എത്തിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനം കൊറോണ ഭീഷണികാലത്തും നോക്കുകുത്തിയായി തുടരുകയാണ്.