ക്രിമിനല്‍ കേസുള്ളവരെ മദ്രസാ അധ്യാപകരാക്കരുതെന്ന് പൊലീസ് നോട്ടീസ്, വിവാദമായപ്പോള്‍ പിന്‍വലിച്ചു
മദ്രസയില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ടെ മഹല്ല് കമ്മറ്റികള്‍ക്ക് പൊലീസിന്റെ നോട്ടീസ്. ഇത് പാലിക്കാത്ത പള്ളിക്കമ്മിറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ആശയവിനിമയത്തിലുണ്ടായ അപാകതയാണ് നോട്ടീസയക്കാന്‍ കാരണമെന്ന് എസ്പി ഡി ശില്‍പ അറിയിച്ചു.