കൊവിഡ് ഭേദമായി മുപ്പത് ദിവസം കഴിഞ്ഞു: വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ 29കാരന്‍ മരിച്ചു
ദുബായില്‍ കൊവിഡ് പോസിറ്റീവായി ചികിത്സ കഴിഞ്ഞാണ് മലപ്പുറം സ്വദേശി ഇര്‍ഷാദ് നാട്ടിലെത്തിയത്. ഫലം നെഗറ്റീവായി തിരികെ വന്ന ഇര്‍ഷാദ് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനാഫലം പോസിറ്റീവായത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്.