Asianet News MalayalamAsianet News Malayalam

ഇന്നലെ പുല്ലുവിളയില്‍ മരിച്ച അറുപതുകാരിക്ക് കൊവിഡ്, സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

തിരുവനന്തപുരത്ത് കൊവിഡ് മരണം. പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് (60) ആണ് മരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവര്‍ ഇന്നലെയാണ് മരിച്ചത്. മറ്റൊരു മരണം കൂടി പ്രദേശത്ത് നടന്നിട്ടുണ്ടെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.