Asianet News MalayalamAsianet News Malayalam

'പേഴ്‌സണല്‍ സ്റ്റാഫിന് നടക്കാന്‍ പറ്റുന്നില്ല', ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് ഇ പി ജയരാജന്‍

പേഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയത് കാലുളിക്കിയതിനാലാണെന്ന് മന്ത്രി ഇ പി ജയരാജന്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സജീഷിനെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
 
First Published Jul 23, 2020, 2:06 PM IST | Last Updated Jul 23, 2020, 2:06 PM IST