'വിധി അപ്രതീക്ഷിതം'; അഭിപ്രായം അറിയിച്ച് കുഞ്ഞാലിക്കുട്ടി

ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ലെന്ന കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 28 വർഷം കാത്തിരിക്കേണ്ടിവന്നത് തന്നെ അനീതിയാണെന്നും പള്ളി തകർക്കപ്പെടുമ്പോൾ അവിടെ പ്രതികളുടെയെല്ലാം സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അത് ലോകം മുഴുവൻ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

Video Top Stories