Asianet News MalayalamAsianet News Malayalam

യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്

കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി.വീടിന് സമീപത്ത് നിന്നു തന്നെയാണ് ജയഘോഷിനെ കണ്ടെത്തിയത്.അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്.