ബസുകളിലും ഓട്ടോയിലും അനുവദിച്ചതിനേക്കാള്‍ ആളുണ്ടെങ്കില്‍ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി


ലോക്ക് ഡൗണ്‍ ഇളവുകള്‍ ചിലര്‍ മുതലെടുക്കുന്നതായി മുഖ്യമന്ത്രി. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെയുള്ള നടപടി തുടരുമെന്ന് പിണറായി വിജയന്‍ അറിയിച്ചു. ബസിലും ഓട്ടോയിലും കൂടുതൽ ആളുകൾ യാത്ര ചെയ്താൽ പൊലീസിൻറെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

 

Video Top Stories