'സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപപ്പെടുത്താനുള്ള പദ്ധതി', വിശദീകരിച്ച് മുഖ്യമന്ത്രി

വൈറസ് ബാധ തടുന്നതിന് രാപകല്‍ ജോലി ചെയ്യുന്ന ഓരോ പൊലീസുകാരുടെയും ആരോഗ്യമുറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി. ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേസ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിക്കുന്നണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories