'സഹതടവുകാരിയെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല', തൂങ്ങിമരിക്കാന്‍ നളിനിയുടെ ശ്രമം

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിലെ ആത്മഹത്യാശ്രമം സംശയകരമാണെന്നും നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.
 

Video Top Stories