പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടി. കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് ജാമ്യം നേടിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് അനുമതി തേടി.