ഭക്ഷണത്തിന് ചെലവായ 59 ലക്ഷം രൂപ വേണ്ടെന്നുവച്ച് റാവിസ് ഗ്രൂപ്പ്

രണ്ടാം ലോക കേരളസഭയില്‍ ഭക്ഷണത്തിന് ചെലവായ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് സര്‍ക്കാറിനെ അറിയിച്ചു. ഭക്ഷണത്തിന് 59 ലക്ഷം രൂപ ചെലവായത് വിവാദമായിരുന്നു.
 

Video Top Stories