ആശ്വാസ വാർത്ത; കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

Nov 3, 2020, 12:15 PM IST

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്കിലും കുറവ് വരുന്നതായി വിവരങ്ങൾ. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.

Video Top Stories