ക്യാപ്റ്റന്റെ രണ്ടാം വരവില്‍ പുതിയ ടീമോ? വൻപരീക്ഷണത്തിനൊരുങ്ങി സിപിഎം, ലക്ഷ്യം തലമുറ മാറ്റം

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങളെ കൊണ്ടു വരാൻ ആലോചന. സർക്കാരിന് ഒരു ഫ്രഷ് ഫേസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. 

Share this Video

Related Video