പിഎസ്‌സി പരിശീലന കേന്ദ്രം നടത്തുന്ന ഉദ്യോഗസ്ഥരുടെ സ്വത്തും ബന്ധങ്ങളും അന്വേഷിക്കുന്നു

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നടത്തുന്ന പിഎസ്‌സി പരിശീലനകേന്ദ്രങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ തന്നെയുണ്ടാക്കിയ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെ കെഎഎസ് പരീക്ഷയ്ക്ക് വരാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയതാണ് പരാതിക്ക് ഇടയാക്കിയത്.
 

Video Top Stories