ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; ജയിലിൽ പോകേണ്ടി വരുമോ എന്ന് ഇന്നറിയാം

Nov 11, 2020, 9:02 AM IST

സ്വർണ്ണക്കടത്ത് കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാൽ അദ്ദേഹത്തെ കാക്കനാട് ജില്ലാ ജയിലിലേക്ക് അയക്കും. 

Video Top Stories