ജീവനക്കാര്‍ക്ക് മാസ്‌കില്ല,ആളെ കയറ്റുന്നത് രഹസ്യ വാതിലിലൂടെ; ലോക്ക് ഡൗണ്‍ ലംഘിച്ച് ഇടുക്കിയില്‍ വസ്ത്രവ്യാപാരം

ലോക്ക് ഡൗണ്‍ ലംഘിച്ച് ഇടുക്കിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്നു.ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസുമില്ല. രഹസ്യവാതിലിലൂടെയും പാര്‍ക്കിംഗ് ഏരിയയിലെ ലിഫ്റ്റിലൂടെയുമാണ് ആളുകളെ കയറ്റുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മുഴുവന്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ചതായാണ് വിവരം.
 
Share this Video

Related Video