Asianet News MalayalamAsianet News Malayalam

വലിച്ചെറിയുന്ന കപ്പലണ്ടിത്തോടില്‍ വിസ്മയമൊരുക്കി തിരുവനന്തപുരം സ്വദേശി

കപ്പലണ്ടിത്തോടില്‍ ഒരു കുഞ്ഞ് പുല്‍ക്കൂടൊരുക്കിയിരിക്കുകയാണ് തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രകാശ്. പ്രകാശിന്റെ ഈ വെറൈറ്റി പുല്‍ക്കൂട് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
 
First Published Dec 24, 2020, 6:56 PM IST | Last Updated Dec 24, 2020, 6:56 PM IST