അഗതി മന്ദിരത്തില്‍ ദുരൂഹതയുണര്‍ത്തി തുടര്‍മരണങ്ങള്‍; അന്വേഷണം വേണമെന്ന് നാട്ടുകാര്‍
ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം. തൃക്കൊടിത്താനം നവജീവന്‍ അഗതിമന്ദിരത്തിലാണ് സംഭവം. മരണകാരണം കൊവിഡ്, എച്ച് 1 എന്‍ 1 അല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മൂന്നാമത്തെയാള്‍ മരിച്ചത് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു.