കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ സാമ്പിള്‍ പരിശോധനാ ഫലം രണ്ടാം തവണയും നെഗറ്റീവ്

തൃശൂരില്‍ കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ സാമ്പിള്‍ പരിശോധനാ ഫലം തുടര്‍ച്ചയായ രണ്ടാം തവണയും നൈഗറ്റീവ്. പെണ്‍കുട്ടിയുടെ ഡിസ്ചാര്‍ജ് തീയതി നാളെ തീരുമാനിക്കും.
 

Video Top Stories