സീറ്റുകള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവ് പോലുമില്ല, അപകടശേഷം ബസ് കാണുമ്പോള്‍..

അപകടമുണ്ടായ ബസ് അവിനാശിയിലുള്ള മംഗളം പാലത്തിന് അടിയില്‍ ഒഴിഞ്ഞ സ്ഥലത്ത് മാറ്റിയിട്ടിരിക്കുകയാണ്. ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും ചെരിപ്പുകളും ദുരന്തത്തിന്റെ ബാക്കിപത്രമായി ബസില്‍ അവശേഷിക്കുന്നു. സീറ്റുകള്‍ ഉണ്ടായിരുന്നതിന്റെ തെളിവുപോലും കാണാനില്ലാത്ത അവസ്ഥയാണ്.
 

Video Top Stories