'എപ്പോഴും ചിരിച്ച മുഖമാണ് ബൈജു ചേട്ടന്,അത്രക്കും പാവമാണ് രണ്ടാളും'; മരണവാര്‍ത്ത കേട്ട് ഷോക്കായി ഡോ. കവിത

തിരുപ്പൂര്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ച ഗിരീഷും ബൈജുവും തനിക്ക് ദൈവത്തെ പോലെയാണെന്ന് ഡോ. കവിത. 2018ല്‍ ബസ് യാത്രക്കിടെ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചതും രക്ഷിതാക്കള്‍ വരുന്നതുവരെ കൂട്ടിരുന്നതും ഇവരാണ്. ഇരുവരുടെയും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കവിത പറഞ്ഞു.
 

Video Top Stories