'ഒരു ദിവസം നേരത്തെ എത്താന്‍ ഇറങ്ങിയതാ'; ഗോപികയെ അവസാനമായി കാണാന്‍ കൂട്ടുകാരും നാട്ടുകാരും
എല്ലാ ആഴ്ചയും ബെംഗളുരുവില്‍ നിന്ന് മുടങ്ങാതെയെത്തുന്ന ഗോപികയെ ഓര്‍ക്കുകയാണ് നാടും നാട്ടാരും. വണ്ടിയോടിച്ച ബൈജുവിന് തൊട്ടുപിറകിലെ സീറ്റിലായിരുന്നു ഗോപിക ഇരുന്നത്. ബെംഗളുരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു ഗോപിക. സംസ്‌കാരം ഇന്ന് നടക്കും.