'ആദ്യമിരുന്നത് ഡ്രൈവറിന്റെ പിന്‍സീറ്റില്‍, മാറാൻ പറഞ്ഞത് കണ്ടക്ടറും ഡ്രൈവറും'; അത്ഭുതകരമായി രക്ഷപ്പെട്ട് ആൻ


തിരുപ്പൂര്‍ വാഹനാപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എറണാകുളം സ്വദേശിനി ആന്‍ മേരി. യാത്ര തുടങ്ങുമ്പോള്‍ ബസിന്റെ വലതുവശത്ത് ഡ്രൈവറിന്റെ സീറ്റിന് പിന്നിലിരുന്ന ആന്‍മേരിയോട് ഡ്രൈവറും കണ്ടക്ടറുമാണ് ഇടതുവശത്തെ ലേഡി സീറ്റിലേക്ക് സുരക്ഷിതമായി മാറിയിരിക്കാന്‍ പറഞ്ഞത്. പിന്നാലെ വന്ന ബസില്‍ നാട്ടിലെത്തിയ ആന്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Video Top Stories