'നടിയെക്കുറിച്ചുള്ള പോസ്റ്റ് മാത്രമാണ് എനിക്ക് തെറ്റെന്ന് തോന്നിയത്'; വിശദീകരണവുമായി റമീസ് മുഹമ്മദ്

വാരിയംകുന്നന്‍ സിനിമ വിവാദത്തില്‍ വിശദീകരണവുമായി റമീസ് മുഹമ്മദ്. ആഷിക്കിന് വിയോജിപ്പാകാമെന്നും പിന്മാറ്റം താത്കാലികമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ആഷിക്കിനായി പരസ്യമായ തര്‍ക്കത്തിനില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories