തലശ്ശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം; സര്‍ക്കാരിന് ശുപാര്‍ശ
തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് എഐഎസ് നേടാനായി തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയതാണ്. ഈ അന്വേഷണം ശരിവെക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.