വിജയ് നായരുടെ ഡോക്ടറേറ്റ് വ്യാജം; അന്വേഷണം സൈബര്‍ പൊലീസ് ഏറ്റെടുത്തേക്കും

വിവാദ യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി. 
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടിയെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു

Video Top Stories