Asianet News MalayalamAsianet News Malayalam

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ 7 കോടി നല്‍കും

കേരളത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ 7 കോടി രുപ നല്‍കും. ഇതിനുള്ള സമ്മതപത്രം വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് കെ മാധവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ആരോഗ്യ സംരക്ഷണ സാമഗ്രികള്‍ മുന്‍ഗണനാ ക്രമത്തില്‍ എത്തിക്കുന്നതിന് തുക വിനിയോഗിക്കണമെന്ന് കെ മാധവന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
 
First Published May 8, 2021, 4:53 PM IST | Last Updated May 8, 2021, 4:53 PM IST