പൗരന്മാരുടെ അവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചും ഭരണഘടനയില്‍ പറയുന്നുണ്ടെന്ന് കിരണ്‍ ബേദി


അവകാശങ്ങള്‍ നേടുമ്പോഴും യുവാക്കള്‍ കടമകള്‍ മറക്കുന്നുവെന്ന് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി. മാഹിയിലെ മദ്യാശാലകളുടെ എണ്ണം കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. മാഹി ഗവണ്‍മെന്റ് കോളേജില്‍ സന്ദര്‍ശനത്തിന് കിരണ്‍ ബേദി എത്തുന്നതിന് മുന്നോടിയായി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
 

Video Top Stories