ബിസിനസ്സ് ആവശ്യങ്ങൾക്ക് ബാങ്ക് ലോണിനേക്കാൾ ലാഭകരം

 തുക അടച്ചു തീർക്കുന്നതിന് ബാങ്ക് ലോണിനേക്കാൾ കുറഞ്ഞ കാലാവധി മതി എന്നതും ലോൺ എടുക്കുമ്പോൾ പലിശ ഇനത്തിൽ വരുന്ന നഷ്ടം ഒഴിവാക്കാം എന്നതുമാണ് ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന തുക ചിട്ടിയിലൂടെ കണ്ടെത്താൻ വ്യവസായികളെ പ്രേരിപ്പിക്കുന്നത്. ലോണിന്റേതായ നൂലാമാലകൾ ഒഴിവാക്കാം എന്നതും വ്യവസായികളെ ചിട്ടിയിലേക്ക് അടുപ്പിക്കുന്നു. 

Video Top Stories