Asianet News MalayalamAsianet News Malayalam

പാലക്കാട് കേരളശ്ശേരിയിലെ ശ്രാവണിൻ്റെ വ്യത്യസ്തമായ കമ്പങ്ങൾ!

പ്രാവുകൾ,പരുന്ത്,മുയലുകൾ,കുതിര,നായകൾ,വിന്റേജ് വാഹനങ്ങൾ.... പാലക്കാട്ടുകാരൻ ശ്രാവണിന്റെ വീട്ടിലെത്തിയാൽ ആരും ഒന്നമ്പരക്കും. അച്ഛന്റെ ഇഷ്ടങ്ങൾ തന്റെ ഇഷ്ടങ്ങളാക്കി കൊണ്ടുനടക്കുകയാണ് ശ്രാവൺ. 

First Published Nov 16, 2020, 10:05 PM IST | Last Updated Nov 16, 2020, 10:05 PM IST