'ഞങ്ങളുടെ പാട്ട് അങ്ങനെയല്ല, ദേ ഇങ്ങനെ'; കുറു കുറെ ബ്രോസ് പാടുന്നു

ആദിവാസികളുടെ ഭാഷയെയും അവരുടെ പാട്ടുകളെയും വികലമാക്കികൊണ്ടുള്ള നിരവധി ചിത്രീകരണങ്ങൾ പല കാലഘട്ടത്തിലും നമ്മൾ കൺസൈറ്റുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സ്വന്തം ഈണവും ഈരടികളുമായി എത്തിയിരിക്കുകയാണ് വയനാട്ടിലെ പണിയസമുദായക്കാരുടെ സ്വന്തം ബാൻഡ്. 

Share this Video

Related Video