Asianet News MalayalamAsianet News Malayalam

അഹാനയുടെ 'തോന്നല്' ഹിറ്റ്; മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണം

അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഭക്ഷണത്തോട് ഏറെ പ്രിയമുള്ള പെണ്‍കുട്ടി, വളര്‍ന്നുവലുതായി ഷെഫായി മാറിയ അവളുടെ തോന്നലുകളാണ് ഗാനത്തിന്റെ പ്രമേയം. മ്യൂസിക് വീഡിയോയെ കുറിച്ച് അഹാന..
 
First Published Oct 31, 2021, 11:46 AM IST | Last Updated Oct 31, 2021, 11:46 AM IST