Asianet News MalayalamAsianet News Malayalam

പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 9 സെക്കന്‍ഡ്; ഇത് ഹീറോയുടെ ഇലക്ട്രിക്ക് പോരാളി

പ്രമുഖ ഇരുചക്ര നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് .എഇ-47 എന്നുപേരുള്ള ബൈക്ക് ദില്ലി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്.
 
First Published Feb 14, 2020, 5:33 PM IST | Last Updated Feb 14, 2020, 5:40 PM IST

പ്രമുഖ ഇരുചക്ര നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് .എഇ-47 എന്നുപേരുള്ള ബൈക്ക് ദില്ലി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്.