Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ അടുത്ത ആഴ്ച ചോദ്യം ചെയ്യും

 മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കുകയാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനായി കിറ്റ്‌കോയിലേയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തും.