ചാര്‍ട്ട് പേപ്പര്‍ കയ്യിലുണ്ടോ? വീട്ടിലുണ്ടാക്കാം കളര്‍ഫുള്‍ ക്രിസ്മസ് ട്രീ

Dec 9, 2020, 1:43 PM IST

ഒരു ചാര്‍ട്ട് പേപ്പറും പശയുമുണ്ടെങ്കില്‍ വീട്ടില്‍ ക്രിസ്മസ് ട്രീ റെഡി. സഹോദരിമാരായ അര്‍ച്ചനയും അഖിലയുമാണ് അഞ്ച് മിനിറ്റ് വീഡിയോയിലൂടെ കളര്‍ഫുള്‍ ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതരുന്നത്. കവടിയാര്‍ നിര്‍മല ഭവന്‍ എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
 

Video Top Stories